ഓമാനൂർ: കിഴ്മുറി മാട്ടിൽ പണ്ട്യയത്തുമ്മൽ കുട്ട്യേമു (70) നിര്യാതനായി. മക്കൾ: അബ്ദുൽ ശുകൂർ, അബ്ദുൽ ലത്തീഫ്, മുഹമ്മദ് റഫീഖ്, സുഹറ, ബുഷ്റ. മരുമക്കൾ: സുലൈമാൻ വാഴയൂർ, സിദ്ദീഖ് വലിയപറമ്പ്, ഖദീജത്തുൽ കുബ്റ, ഫസീല, റംഷീദ.