വഴിക്കടവ്: രണ്ടാംപാടം ചൂണ്ടിയെൻ മൂച്ചി മുഹമ്മദ് (60) നിര്യതനായി. ഭാര്യ: ആയിശ. മക്കൾ: അഷ്റഫ്, ശിഹാബുദ്ദീൻ, സൈഫുദ്ദീൻ, റജീന. മരുമക്കൾ: റഫീഖ, സീനത്ത്, ജംഷിന, അഹമ്മദ്, ഹുസൈൻ.