മേലാറ്റൂർ: എടപ്പറ്റ മഹല്ലിൽ താമസിക്കുന്ന പേർകുത്ത് ഹംസയുടെ (റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ) ഭാര്യ പാത്തുമ്മ (75) നിര്യാതയായി. മക്കൾ: അബ്ദുന്നാസർ, അബ്ദുൽ മുനീർ, അഷ്റഫ് (എടപ്പറ്റ ഹയാത്തുസ്വിബിയാൻ മദറ്സ ജനറൽ സെക്രട്ടറി), സമീർബാബു, സലീന, റംലത്ത്. മരുമക്കൾ: യൂസുഫ്, കബീർ, ഉമ്മുഹബീബ, നുസ്റത്ത്, ഹാജാബിസ്മി. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് എടപ്പറ്റ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.