പുളിക്കല്‍: വലിയ പറമ്പ് കല്ലുകുഴിയില്‍ മണ്ണംപറമ്പില്‍ കൃഷ്ണന് (പൊന്നു - 76) നിര്യാതനായി. ഭാര്യ: നൂഞ്ഞിത്തൊടി സരോജിനി. മക്കള്‍: പ്രബീഷ്, ബേബി, ഷീബ, പരേതനായ പ്രദീഷ്. മരുമക്കള്‍: പ്രകാശ്, സുകുമാരന്‍, സോജിഷ.