അഴീക്കോട്: പരേതനായ ആളൂപറമ്പിൽ വേലായുധന്റെ മകൻ പ്രകാശൻ (64) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: പ്രവീണ, പ്രശാന്ത്. മരുമക്കൾ: ശ്രീകല, മുരളീധരൻ.