കിഴുപ്പിള്ളിക്കര: നളന്ദ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം ചിറക്കൽ പരേതനായ ശങ്കര പണിക്കരുടെ ഭാര്യ അറയ്ക്കൽ ഭാരതിയമ്മ (76) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ (ബ്രോണി സോളിഡ് ബ്രിക്സ്, കിഴുപ്പിള്ളിക്കര), ശ്രീകുമാർ (നീതി മെഡിക്കൽസ് കാട്ടൂർ), ജയലക്ഷ്മി. മരുമക്കൾ: ബിന്ദു (അധ്യാപിക, നളന്ദ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കിഴുപ്പിള്ളിക്കര), സുരേഷ് കുമാർ.