ചാവക്കാട്: തിരുവത്ര കുമാർ സ്കൂളിന് സമീപം പരേതനായ തെരുവത്ത് അബ്ദുല്ലയുടെ മകൾ സുലൈഖ (സുലു-50) നിര്യാതയായി. ഭർത്താവ്: ഇളയാടത്ത് പുത്തൻ വീട്ടിൽ (പടവായി) മുഹമ്മദാലി. മക്കൾ: ഹസീബ, ജസീല. മരുമക്കൾ: മനാഫ്, അഭിലാഷ്. ഖബറടക്കം ഞായറാഴ്ച 10 ന് പുതിയറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.