തളികുളം: തമ്പാൻകടവ് മയൂർ പരേതനായ ശ്രീരാമന്റെ ഭാര്യ ദേവയാനി (67) നിര്യാതയായി. മക്കൾ: ലൈജു, രാജി, ലിജി. മരുമക്കൾ: ദീപ, ലാലു, ബാബുരാജ്.