കൈപ്പറമ്പ്: പൊയിലിൽ കമ്മങ്ങാട്ട് വീട്ടിൽ ശ്രീ രാമചന്ദ്രന്റെ (അനശ്വര ബസ് സർവിസ് ) ഭാര്യയും സെന്റ് തോമസ് യു.പി സ്കൂൾ റിട്ട. അധ്യാപികയുമായ സി. പങ്കജാക്ഷി (68) നിര്യാതയായി. മക്കൾ: അനശ്വര, ആനന്ദ്. മരുമക്കൾ: ഹരീന്ദ്രദാസ്, ശ്രുതി.