ആമ്പല്ലൂർ: പുതുക്കാട് തെക്കേ തൊറവ് പൂതൻകുറ്റി പരേതനായ ശങ്കുവിന്റെ മകൻ സുബ്രഹ്മണ്യൻ (77) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ബിന്ദു, ബിനി, ബിമൽ കുമാർ. മരുമക്കൾ: രാജേഷ്, സുനിൽനാഥ്, ജ്യോതി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ.