തൃശൂർ: അയ്യന്തോൾ സിവിൽ ലൈൻ റോഡ്,സ്വാതിയിൽ നമ്പനത്ത് അഡ്വ. എൻ.കെ. വിജയൻ (88) നിര്യാതനായി. റിട്ട. ജില്ല ജഡ്ജ് ആയിരുന്നു. ഭാര്യ: ജാനകി (ചിന്നു). മക്കൾ: സീന പ്രമോദ്, പരേതയായ അഡ്വ. സീമ. മരുമകൻ: പ്രമോദ് കുമാർ.