കൽപറമ്പ്: പരേതനായ കോഴിപ്പാടൻ പൗലോസിന്റെ മകൻ ജോർജ് (79) നിര്യാതനായി. ഭാര്യ: ആനി. മക്കൾ: ജെസ്സി, രാജു. മരുമക്കൾ: അഡ്വ. ജയ്സൺ, അയോണ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കൽപറമ്പ് സെൻറ് മേരീസ് ഫെറോന ദേവാലയ സെമിത്തേരിയിൽ.