ചേറ്റുവ: ടി.എം. ആശുപത്രിക്ക് കിഴക്ക് നാലു മൂലയിൽ താമസിക്കുന്ന കുളങ്ങരകത്ത് ചേന്ദിയിൽ കെ.സി. മുഹമ്മദുണ്ണി (74) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: നൗഷാദ്, സബിദ, മുനീറ, തസ്നി. മരുമക്കൾ: സഗീർ, ഷബീർ, ജംഷീർ, ജനീഫർ.