പോട്ട: രായിപറമ്പിൽ ദാമോദരൻ (80) നിര്യാതനായി. ഭാര്യ: സരോജിനി പയ്യപറമ്പൻ കുന്നപ്പിള്ളി. മക്കൾ: ഡിജോ, ദിലീപ്, സിന്ധു. മരുമക്കൾ: സുരഭി, സൗമ്യ, സുഗതൻ മാതേലി കൊടകര.