ചെമ്പൂക്കാവ്: ചിറ്റിലപ്പിള്ളി ജേക്കബ് (ചാക്കോ -93) നിര്യാതനായി. മക്കള്‍: സൈമണ്‍ ജേക്കബ്, ബേബി ടോണി, ബിന്നി ജോണി. മരുമക്കള്‍: ജൂലി സൈമണ്‍, അഡ്വ. എല്‍.ജെ. ടോണി, അഡ്വ. സി.ഡി. ജോണി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിനുശേഷം തൃശൂര്‍ ലൂര്‍ദ് മെട്രോപൊളിറ്റന്‍ കത്തീഡ്രല്‍ സെമിത്തേരിയില്‍.