നേമം: കാട്ടാക്കട ഊന്നൻപാറ പുന്നോട്ടുകോണം വീട്ടിൽ സി. ലീല (71) നിര്യാതനായി. ഭർത്താവ്: പരേതനായ ഗണേശൻ. മകൻ: ജി. ശശികുമാർ (പ്രസിഡൻറ്, കിള്ളി എസ്.സി/എസ്.ടി സർവിസ് സഹകരണ സംഘം). മരുമകൾ: എൽ. ലേഖ (സൂപ്പർവൈസർ, സാമൂഹികക്ഷേമ വകുപ്പ്). മരണാനന്തരചടങ്ങ് ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന്.