വെള്ളറട: കുടയാല്‍ മണ്ണടിക്കോണം തെക്കേക്കര വീട്ടില്‍ എ. വില്യം (72) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: ജസ്റ്റിന് ബാബു, ജസ്റ്റിന് രാജ്. മരുമക്കള്‍: ആശ, സൗമ്യ. പ്രാർഥന ഞായറാഴ്ച മൂന്നിന്.