ചേരപ്പള്ളി: പറണ്ടോട് പൊട്ടൻചിറ വയലരികത്ത് വീട്ടിൽ എസ്. സാവിത്രി (63) നിര്യാതയായി. ഭർത്താവ്: പരേതനായ ബി. രാജേന്ദ്രൻ. മക്കൾ: കവിത, രഞ്ജിത്ത്. മരുമക്കൾ: ഷിബു, ശരണ്യ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.