തിരുവല്ലം: അഞ്ചാംതെങ്ങ് പുത്തൻവീട്ടിൽ പരേതനായ വി. കൃഷ്ണന്റെ ഭാര്യ എൽ. രാജമ്മ (86) നിര്യാതയായി. മക്കൾ: ശിവാനന്ദൻ, രവീന്ദ്രൻ, രമണി, ഉഷ, പരേതനായ മോഹനൻ. മരുമക്കൾ: ശ്യാമള, രമ, ബാബു, ശ്രീകല, ചന്ദ്രമോഹനൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.