നരുവാമൂട്: നടുക്കാട് എസ്.എന്‍ സദനത്തില്‍ പരേതനായ സുരേന്ദ്രന്റെ ഭാര്യ കെ. ശ്യാമള (69) നിര്യാതയായി. മക്കള്‍: മിനി, മഞ്ചു, മനില മണി. മരുമക്കൾ: ബിജുകുമാര്‍, അജികുമാര്‍, റോയ് രങ്കന്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.