പാങ്ങോട്: പഴവിള ഭഗീരഥി ഭവനില്‍ ബാബുരാജ് (57) നിര്യാതനായി. ഭാര്യ: ഉഷ. മകള്‍: നിഖിതരാജ്. സഞ്ചയനം 27ന് രാവിലെ 8.30ന്.