വെഞ്ഞാറമൂട് : വയ്യേറ്റ് ‘നിരുലയിൽ’ സി. നാരായണ പിള്ള (69 -റിട്ട. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: ഉഷ എസ്.ആർ. മക്കൾ: അക്ഷീണ, രാജഗോപാൽ. മരുമക്കൾ: ആനന്ദ് ഗോപൻ, കാജൽ.