കല്ലമ്പലം: കവലയൂർ അമ്മൻനട ചിദംബര നിലയത്തിൽ ജനാർദനൻ ആചാരി (63-മണമ്പൂർ എസ്.സി.ബി) നിര്യാതനായി. ഭാര്യ: ജയ. മക്കൾ: വിഷ്ണു, കാവ്യ. മരുമകൻ: അഖിൽ. മരണാനന്തര ചടങ്ങുകൾ ഇന്ന് രാവിലെ ഒമ്പതിന്.