മുടപുരം: അഴൂർ കാറ്റാടിമുക്ക് പുന്നവിള വീട്ടിൽ പ്രേംജിത്ത് ലാൽ (60) നിര്യാതനായി. ഭാര്യ: പരേതയായ ഗീത. മക്കൾ: അബയ് ലാൽ, അമയലാൽ, അമൃത ലാൽ.