പാലോട്: അഞ്ചൽ കരുകോൺ പുല്ലാഞ്ഞിയോട് ബദാം നഗർ ലക്ഷ്മി വിലാസത്തിൽ കെ.ആർ. രാജേന്ദ്രൻ പിള്ള (63) നിര്യാതനായി. ഭാര്യ: ജി. ശശികല. മക്കൾ: സിന്ധു രാജ് (ഫോറസ്റ്റ് ഓഫിസ് അരിപ്പ), ലക്ഷ്മി രാജ്. മരുമക്കൾ: എസ്. ഗോപകുമാർ (പാലോട് സർവിസ് സഹകരണ സംഘം), വി.എസ്. ദീപുചന്ദ്രൻ (കേരള ബാങ്ക്, പാലോട്). സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പാലോട് ശിവഹരി വിലാസത്തിൽ.