പാലോട്: പെരിങ്ങമ്മല കൊല്ലരുകോണം രുദ്ര വീണയിൽ ദിവാകരൻ നായർ(65) നിര്യാതനായി. ഭാര്യ: രജനി. മകൾ: ദിവ്യ ഡി. നായർ.