നെടുമങ്ങാട്: വാളിക്കോട് ആക്കോട്ടുപാറ കൃഷ്ണപ്രിയയിൽ അയ്യൻ പെരുമാൾ പിള്ള (84) നിര്യാതനായി. ഭാര്യ: ഗോമതിയമ്മ. മക്കൾ: സിന്ധു, ശിവസന്ധ്യ. മരുമകൻ: ആർ. വിനോദ് കുമാർ.