നെടുമങ്ങാട്: പൂവത്തൂർ മാടൻകാവ് റോഡരികത്ത് വീട്ടിൽ എം. ഷാഹുൽ ഹമീദ് (82) നിര്യാതനായി. മക്കൾ: ഷിബു, ഷംല (സർവേയർ നെടുമങ്ങാട്), അജി(ഐ.എസ്.ആർ.ഒ). മരുമക്കൾ: ബിജു, നസീന.