ബാലുശ്ശേരി: കിനാലൂർ പരേതനായ നീളപ്പറമ്പിൽ അബൂബക്കറിന്റെ ഭാര്യ ഫാത്തിമ (64) നിര്യാതയായി. മക്കൾ: മുഹമ്മദ് ഇക്ബാൽ, മനാഫ്, ഹസീന, റസീന. മരുമക്കൾ: മുസ്തഫ, അശ്റഫ്, യാസിഫ, റഹീന.