മടവൂർ: പുല്ലാളൂർ ഉള്ളാടത്ത് പൊയിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ പാത്തുമ്മ (73) നിര്യാതയായി. മക്കൾ: മുഹമ്മദ്, ഹുസൈൻ, അഷ്റഫ്, ഇസ്ഹാഖ്, ജമീല, സൈനബ. മരുമക്കൾ: ബഷീർ പുല്ലാളൂർ, സീനത്ത്, ഫാത്തിമ, ജംഷീന, ഫാത്തിമ, പരേതനായ അബ്ദുറഹ്മാൻകുട്ടി ചേളന്നൂർ.