പരപ്പിൽ: മാളിയേക്കൽ അഹമ്മദ് തമീമിന്റെ ഭാര്യ കല്ലിങ്ങൽ ഇമ്പിച്ചി പാത്തുമ്മബി (75) പയ്യാനക്കൽ പടന്ന വളപ്പ് അൽ അമലിൽ നിര്യാതയായി. മക്കൾ: ഫൈസൽ തമീം, ജാഫർ തമീം, ഹസൻ തമീം (ദമ്മാം), ലൈല, റംലത്ത്, സറീന. മരുമക്കൾ: കെ. അബ്ദുൽ ഖാദർ, അബ്ദുസ്സലാം, അബൂബക്കർ സിദ്ദീഖ് (ദുബൈ), പി. റോസിന (എരഞ്ഞിപ്പാലം), വളപ്പിൽ റോസിന, മാളിയക്കൽ താഹിറ.