പുത്തൂർമഠം: ചെറുകുന്നുമ്മൽ താമസിക്കുന്ന ആശാരികണ്ടി ശോഭന (68) നിര്യാതയായി. ദീർഘകാലമായി ഗോവയിലായിരുന്നു താമസം. ഭർത്താവ്: പരേതനായ ചന്ദ്രദാസ്. മക്കൾ: ശാബിന്ദ്, ശാനന്ദ്, ശാലിദ. മരുമക്കൾ: റോഷ്നി, റെയ്സി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് മാനാരി ശ്മശാനത്തിൽ.