ആയഞ്ചേരി: പരേതനായ മല്ലിവീട്ടിൽ കുഞ്ഞബ്ദുള്ള ഹാജിയുടെ ഭാര്യ പാത്തു ഹജ്ജുമ്മ (97) നിര്യാതയായി. മക്കൾ: എം.വി. ഇബ്രാഹിം ഹാജി (ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മുൻ അംഗം), ഇടവലത്ത് ബിയ്യാത്തു, ആയിഷ പറമ്പത്ത്, പരേതരായ അരയാവുള്ളതിൽ കുഞ്ഞമ്മദ് ഹാജി (കല്ലുമ്പുറം), മല്ലി വീട്ടിൽ മൊയ്ദു. മരുമക്കൾ: ഇടവലത്ത് കുഞ്ഞബ്ദുള്ള ഹാജി, പറമ്പത്ത് മൊയ്ദു ഹാജി (വള്ളിയാട്). സഹോദരങ്ങൾ: പെരുവശ്ശേരി മൂസ്സഹാജി, പരേതരായ തെക്കിയെടുത്ത് ഇബ്രാഹിം ഹാജി, അമ്മദ്, മായൻകുട്ടി, പുത്തൂർ പൊയിൽ മൊയ്ദു.