പൂനൂര്: ഉമ്മിണിക്കുന്നുമ്മല്‍ ചന്തുക്കുട്ടി (94) നിര്യാതനായി. ഭാര്യ: ദാക്ഷായണി. മക്കള്‍: ജനാര്ദനന്, അനില്‍കുമാര്‍, അജിത, ശ്രീജിത്ത് കുമാര്‍. മരുമക്കൾ: നളിനി (കാക്കൂര്‍), ജ്യോതി (കോക്കല്ലൂര്‍), രാജന് (കുപ്പായക്കോട്). സഞ്ചയനം ബുധനാഴ്ച.