കൊളത്തറ: ചേറിയമ്മൽ ഷമീറിന്റെയും (ഹെൽത്ത് ഇൻസ്പെക്ടർ, പെരുമണ്ണ-പെരുവയൽ) സരിജ (അധ്യാപിക, ഹോറിസോൺ സ്കൂൾ)യുടെയും മകൻ സൗഹാൻ (20) നിര്യാതനായി. സഹോദരങ്ങൾ: അഫ്നാൻ, സനീൻ.