കൊടുവള്ളി: പറമ്പത്തുകാവ് പുതുക്കുടി ഉണ്ണൂലി (84) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചുണ്ണി. മക്കൾ: പത്മനാഭൻ, ശ്രീനിവാസൻ, മണി, വിശ്വൻ. മരുമക്കൾ: പ്രേമ, സജിനി, ബീന. സഹോദരങ്ങൾ: ചാത്തുക്കുട്ടി, പരേതരായ പാർവതി, ജാനകി, ചന്തുക്കുട്ടി.