മൊകേരി: കൈതപ്പൊയിൽ കുഞ്ഞിക്കണ്ണൻ (അറയുള്ളടത്തിൽ, 72) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലീന, ലിഷ, ലിനീഷ്. മരുമക്കൾ: ശിവദാസൻ കുണ്ടുതോട്, രാമകൃഷ്ണൻ മരുതോങ്കര, രഞ്ജിത മുതുവണ്ണാച്ച. സഹോദരങ്ങൾ: ജാനു, ബാലൻ, ചന്ദ്രി, പരേതനായ വാസു. സഞ്ചയനം ബുധനാഴ്ച.