പേരാമ്പ്ര: മരുതേരി കുന്നോത്ത് കുഞ്ഞിക്കണ്ണന്റെ മകൻ സുരേന്ദ്രൻ (50) നിര്യാതനായി. മാതാവ്: പരേതയായ ജാനു. ഭാര്യ: ഉഷ (മുതുകാട്). മക്കൾ: രാഹുൽ, ആതിര. സഹോദരങ്ങൾ: ഗിരീഷ് കുമാർ, ഗിരിജ, സുധി, സുഭാഷ്. സംസ്കാരം ഞായറാഴ്ച രാവിലെ 9ന്.