ഒല്ലൂര്‍: പടവരാട് തേറാട്ടില്‍ കല്ലൂക്കാരന് വാറുണ്ണി (80) നിര്യാതനായി. മക്കള്‍: റോബി, റൈസി, റെന്സണ്. മരുമക്കള്‍: ബിനി, ഷാബു, സോണി. സംസ്കാരം തിങ്കളാഴ്ച രാവിലെ 8.30 ന് പടവരാട് സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.