അഷ്ടമിച്ചിറ: കാട്ടിക്കരക്കുന്ന് തെക്കേവീട്ടിൽ പരേതനായ സുബ്രന്റെ മകൻ മുരളി (50) നിര്യാതനായി. വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സഹോദരങ്ങൾ: സുധാകരൻ (റിട്ട. ഇറിഗേഷൻ വകുപ്പ്) ശേഖരൻ (ഗവ. സഹകരണ വകുപ്പ്) സുചീന്ദ്രൻ.