കല്ലറ: നെല്ലിടപ്പാറ ആമ്പാടിയില്‍ (തിരുമുടുംബില്) പ്രസന്നകുമാര്‍ (62-ഹരിശ്രീ പേപ്പേഴ്സ് ആറ്റിങ്ങല്‍) നിര്യാതനായി. ഭാര്യ: പ്രമീളകുമാരി (റിട്ട. ജില്ല സഹകരണ ബാങ്ക് കല്ലറ). മക്കള്‍: നിതിന്‍ പി. കുമാര്‍ (ഹരിശ്രീ ആറ്റിങ്ങല്‍), നീതു പി. കുമാര്‍ (ആസ്ട്രേലിയ). മരുമക്കള്‍: രേവതി നായര്‍, അരുണ്‍ഭാസി (ആസ്ട്രേലിയ). സംസ്കാരം ചൊവ്വാഴ്ച.