കാട്ടാക്കട: അഞ്ചുതെങ്ങിൻമൂട് മണ്ണാംകോണം അശ്വതി ഭവനിൽ ജി. രാധാകൃഷ്ണൻ നായർ (61) നിര്യാതനായി. കാട്ടാക്കട ഗ്രാമ പഞ്ചായത്ത് അംഗം, ബി.ജെ.പി ജില്ല കമ്മിറ്റി അംഗം, കാട്ടാക്കട നിയോജകമണ്ഡലം പ്രസിഡന്റ് എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലതാകുമാരി. മക്കൾ: ലക്ഷ്മി, ഗംഗ. മരുമകൻ: ചന്ദു (കേരള പൊലീസ്). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.