തിരുവനന്തപുരം: പേട്ട കല്ലുംമൂട് പ്ലാവണ്ണറ ഹൗസ് 342ൽ എ. രാജപ്പൻ (82, റിട്ട. കേരള കൗമുദി) നിര്യാതനായി. ഭാര്യ: പാപ്പ. മക്കൾ: വിജയലക്ഷ്മി, അയ്യപ്പൻ, ഗോപാലകൃഷ്ണൻ, മണികണ്ഠൻ, മുരുകൻ. മരുമക്കൾ: കുമാർ, കല, സുധ, മുത്തുമാരി. മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ ഒമ്പതിന്.