ചാവക്കാട്: കടപ്പുറം അടിതിരിത്തി പരേതനായ വലിയകത്ത് തേനിങ്ങൽ അലിയുടെ മകൻ കുഞ്ഞാമുട്ടി (70) നിര്യാതനായി. ഭാര്യ: താഹിറ. മക്കൾ: രഹന, റിയാസ്, റബീഹ്, റാഷിദ്. മരുമക്കൾ: അബ്ബാസ്, സജിനി, ആദില, ഇർഫാന.