കുറ്റുമുക്ക്: കോങ്കോത്ത് പുത്തൻ മഠത്തിൽ കെ. നന്ദൻ (84) ബംഗളൂരുവിൽ നിര്യാതനായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജനറൽ മാനേജറായി വിരമിച്ചശേഷം ഫെഡറൽ ബാങ്ക് ചെയർമാനായി പ്രവർത്തിച്ചു. ഭാര്യ: അമ്പാട്ട് വിജയലക്ഷ്മി. മകൾ: നന്ദിനി. മരുമകൻ: രൂപ്കുമാർ. സഹോദരങ്ങൾ: ഭാഗ്യലക്ഷ്മി, ഗീത, പരേതനായ ഡോ. അച്യുതൻകുട്ടി.