ഇടയ്ക്കോട്: കുന്നത്തുവിള വീട്ടിൽ എം. സരസ്വതി (79) നിര്യാതയായി. ഭർത്താവ്: പരേതനായ അച്യുതൻ. മക്കൾ: പത്മം, ഉണ്ണിക്കൃഷ്ണൻ, ഗോപകുമാർ. മരുമക്കൾ: രാധാകൃഷ്ണൻ, രാധികാദേവി, ശശികല. സഞ്ചയനം വെള്ളിയാഴ്ച എട്ടിന്.