പെരിങ്ങോട്ടുകര: കിഴക്കുംമുറി മഹാത്മാ ഗാന്ധി റോഡിൽ കുണ്ടുകുളങ്ങര പരേതനായ ജോർജിന്റെ ഭാര്യ ലില്ലി (84) നിര്യാതയായി. മക്കൾ: ബേബി, ജോഷി, ഷീബ. മരുമക്കൾ: ജോസ്, സിന്തോൾ, ബെന്നി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പുത്തൻപീടിക സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.