ആര്യനാട്: ആര്യനാട് പോസ്റ്റ് ഓഫിസ് ജങ്ഷനിൽ എം.കെ.ആർ ഹൗസിൽ മുരുകേശൻ ആചാരിയുടെ ഭാര്യ എൻ. കസ്തൂരി (62) നിര്യാതയായി. മക്കൾ: എം.കെ. രാജേഷ് (ഗൾഫ് ഗേറ്റ്), എം.കെ. രാജേശ്വരി (എയർ ഹോസ്റ്റസ്), കെ.എം. മഹേഷ് (ഗൾഫ്). മരുമക്കൾ: അജിത, രാജേഷ് (ഇരണിയൽ). സഞ്ചയനം 27ന്..