ചാലക്കുടി: കാഞ്ഞിരപ്പിള്ളി മണിയാടൻ വള്ളോന്റെ മകൻ ഉണ്ണിച്ചെക്കൻ ( 67) നിര്യാതനായി. ഭാര്യ: കാർത്തു. മക്കൾ: ഗിരീഷ്, അഭിലാഷ്, സുഭാഷ്, അനിഷ. സംസ്കാരം തിങ്കളാഴ്ച ചാലക്കുടി നഗരസഭ ശ്മശാനത്തിൽ.