മലയിൻകീഴ്: പൊറ്റയിൽ കുറകോണത്ത് കിഴക്കുംകര പുത്തൻവീട്ടിൽ തമ്പിനാടാർ (76) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: ഷാജി, ഉഷ. മരുമക്കൾ: മോഹനൻ, ശ്രീലേഖ.